Wednesday, November 27, 2013

ഗുണനിലവാരത്തെപറ്റി ഉപയോഗിക്കുന്നവരോട് ചോദിച്ചറിയൂ....

www.kaltechenergy.com                                                                                                                 @ kochi

കാൾടെക്ക് എനർജി സോളാർ വാട്ടർ ഹീറ്റർ

ബ്രിട്ടീഷ്-യൂറോപിയൻ സ്റ്റാൻഡേർഡ് ആയ BSEN 12975-1 &2- ൽ നിർമ്മിച്ച്, ടെസ്റ്റ് ചെയ്ത്, സർട്ടിഫികറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ സോളാർ വാട്ടർ ഹീറ്റർ.  

ഗുണനിലവാരം വർഷങ്ങളായുപയോഗിക്കുന്നവരോട് ചോദിച്ച് മനസ്സിലാക്കൂ;

ഉപയോഗിച്ച് തൃപ്തരല്ലെങ്കിൽ 100% പണം തിരികെ.

ആശുപത്രികൾക്കും ഹോട്ടലുകൾക്കും ആകർഷകമായ പാക്കേജ്.

www.kaltechenergy.com / 9495858900


Sunday, November 24, 2013

സോളാര്‍ ഇലക്ട്രിസിറ്റിക്ക് പൊള്ളൂന്ന വിലയാണോ?!


 സോളാര്‍ പവര്‍ പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിസിറ്റിക്ക് വളരെവിലയാണെന്ന ഒരു ധാരണയുണ്ട്, അത് ശെരിയോ തെറ്റോ ആയിക്കൊള്ളട്ടെ ( തിരഞ്ഞെടുക്കുന്ന പ്രോഡക്ടുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാലാണിങ്ങനെ സൂചിപ്പിക്കുന്നത്), എന്നാലിവരില്‍ മിക്കവരും ശെരിയായ രീതിയില്‍ കണക്കുകൂട്ടിയല്ല ഈ നിഗമനത്തിലെത്തുന്നത്.

പ്രധാനമായും സോളാര്‍ പാനലുകളും, ഇന്‍വേര്‍ട്ടറും ( ചാര്‍ജ് കണ്ട്രോള്‍ സെപറേറ്റായുണ്ടെങ്കില്‍ അത്), ബാറ്ററിയും ചേര്‍ന്നതാണ്‍ സോളാര്‍ പവര്‍ പ്ലാന്‍റ്റ്; വയറും ബ്രാക്കറ്റും എല്ലാം മാറ്റി നിര്‍ത്തുന്നു.

ഒരു വാട്ട് ഇലക്ട്രിസിറ്റി ഉണ്ടാക്കാനുള്ള പാനലിന്റെ വിലയാണ്‌ ആദ്യം കാണേണ്ടത്, (അത് സോളാര്‍ പാനല്‍ നിര്‍മാതാക്കളില്‍ നിന്നും ലഭിക്കും)

ഈ ഒരു വാട്ട് ഡി.സി പവര്‍ എ.സി പവറാക്കിമാറ്റാനുള്ള ഇന്‍വേര്‍ട്ടറിന്റെ വില രണ്ടാമത് ( ഇത് ഇന്‍വേര്‍ട്ടര്‍ കമ്പനിയില്‍ ലഭ്യം)

ഈ ഒരു വാട്ട് ഇലക്ട്രിസിറ്റി സ്റ്റോര്‍ ചെയ്യാനുള്ള ബാറ്ററി ( എത്ര ആമ്പിയര്‍ അവര്‍ ആണോ വേണ്ടത് അത്രയും)

ഇനി ഒരു പ്ലാന്റിന്റെ ആയൂസ്സ് കണക്കാക്കി എത്രയൂണിറ്റ് ഉത്പാദിപ്പിക്കാമെന്നും അങ്ങിനെ ഒരു യൂണിറ്റ്  സോളാര്‍ ഇലക്ട്രിസ്റ്റിയുടെ വില ശരിയായ-കൃത്യമായി കണ്ടെത്താം

എന്നാല്‍ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഘടകങ്ങളുടെ ആയൂസ്സ് പലതിനും പലതാണ്‌, അതും കൂടി കണക്കിലെടുത്താലേ കൃത്യമായ വില ലഭിക്കുകയുള്ളൂ  അതെങ്ങിനെ കന്ടെത്താമെന്ന് കാണുക:
-----------

പ്ലാന്റിന്റെ പ്രധാന ഭാഗമായ സോളാര്‍ പാനലിന്റെ ആയൂസ്സ് 25 വര്‍ഷമാണ്‌ , ഇത് മിക്ക കമ്പനികളും ഗ്യാരണ്ടിയും തരുന്നുണ്ട് , എന്നാല്‍ 25 അമത്തെ വര്‍ത്തില്‍ 85% ( ചിലത് 80%) മാത്രമേ ഉത്പാദിപ്പിക്കൂ.

ഈ ക്ഷമതക്കുറവ്, 10ആം വര്‍ഷത്തില്‍ 10% പാനല്‍ വാങ്ങിയും, 15ആം വര്‍ഷത്തില്‍ 5% വാങ്ങിയും പരിഹരിക്കാം ( % കമ്പനിയുടെ സ്പെസിഫിക്കേഷന്‍ അനുസരിച്ച് മാറ്റം വരുത്തുക)



©copyright  Aliyu Palathingal/ Kaltech Energy
 
ഇനി ബാറ്ററിയുടെ കാര്യമെടുത്താല്, നിര്‍മ്മാതാക്കള്‍ സൂചിപ്പിക്കുന്ന കാലയളവ് കണക്കാക്കി 25 വര്‍ഷത്തില്‍ എത്ര തവണ / എത്ര എണ്ണം വാങ്ങണമെന്ന് കണക്കാക്കാം

ഇന്‍വേര്‍ട്ടര്‍ മിക്കവറും 25 വര്‍സ്ത്തില്‍ ഒന്നുകൂടി വാങ്ങേണ്ടിവന്നേക്കാം ( ഇതും കമ്പനിയുടെ നിലവാരമനുസരിച്ചിരികും)

ഇതെല്ലാം കണക്കാക്കിയാല്‍ 25 വര്‍ഷം ഒരു വാട്ട് ഉത്പദിപ്പിച്ച് സ്റ്റോര്‍ ചെയ്യാനുള്ള വിലകിട്ടും

-------------


ഒരു ദിവസം 3.5 മണിക്കൂര്‍ കണക്കാക്കി ( സ്ഥലമനുസരിച്ചിത് മാറും)  എത്ര യൂണിറ്റ് 25 വര്‍ഷത്തില്‍ ഉണ്ടാക്കാമെന്ന് കണക്കാം അങ്ങിനെ ഒരു യൂണിറ്റ് സോളാര്‍ വൈദ്യുതി ചിലവ് / വില കണക്കാക്കാം

അല്ലാതെ ഏതെങ്കിലും സോളാര്‍ കമ്പനിക്കാരന്റെ ഒരു കിലോവാട്ട്  വിലനോക്കി കുറെ കൂട്ടുകയും കുറക്കുകയുമൊക്കെ ചെയ്താല്‍ കിട്ടുന്നത് ശെരിയായവിലയില്‍ നിന്നും കിലോമീറ്റര്‍ അകലമായിരിക്കും.




©copyright  Aliyu Palathingal/ Kaltech Energy


Saturday, November 9, 2013

#Milestone

*Great news!*

Another milestone 

Kaltech Energy™ now complied with BS EN 12975-1 & 2 requirements; Tested and Certified.

“We guarantee performance”

Tuesday, November 5, 2013

സൂര്യൻ...

സൂര്യൻ, പ്രപഞ്ചത്തിന്റെ മുഴുവൻ ഊർജ്ജദാതാവ്, ചരിത്രാതീതകാലം തൊട്ടെയുള്ള ജനങ്ങളുടെ ആരാധനാ മൂർത്തി. സർവ്വചരാചരങ്ങൾക്കും ഊർജ്ജം പകരുന്ന ഈ ഊർജ്ജ് ശക്തിയെ പലരീതിയിലും പ്രയോജനപ്പെട്ത്തുവാൻ കാലങ്ങൾക്കു മുൻപേ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. ആധുനികയുഗത്തിൽ വൈദ്യുതി ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരുന്നതോടെ മറ്റു ഊർജ്ജസ്രോതസ്സുകൾ കണ്ടത്തേണ്ട അനിവാര്യത വന്നു. അതു സൂര്യനിലേയ്ക്കു നീണ്ടപ്പോഴാണ്  സൌരോജ്ജം (സോളാഎനജി) എന്ന ആശയം ഉയർന്നു വന്നത്. ജലവൈദ്യുതി ഉത്പാദനത്തിൽ കുറവ വന്നിരിക്കുന്ന സാഹചര്യത്തിൽ ഏറെ ആധായകരവും എളുപ്പവുമായ ഒന്നാണ് സോളാർ എനർജി. 
വൈദ്യുതി  നമ്മുടെ നിത്യ ജീവിതത്തിൽ എന്തു മാത്രം പ്രധാനമാണ് എന്നു മനസിലാക്കാഒരു മണിക്കൂനേരത്തേക്ക് അതില്ലാതായാൽ മാത്രം മതി നിലയ്ക്ക് ഒരു ദിവസം അത് പൂർണമായും നിലയ്ക്കുന്ന ഒരു അവസ്ഥ വന്നാഎന്താകും സ്ഥിതി എന്നത് ചിന്തിക്കേണ്ട വിഷയമാണല്ലോഇന്ന് വൈദ്യുതി ഉണ്ടാക്കുനത് പല മാഗങ്ങളികൂടിയാണ്. ക്കരി, പെട്രോൾ / ഓയിൽ , ജലവൈദ്യുതി ആണവോജം എന്നിവയാണ് പ്രധാനമായവജലവൈദ്യുതി ഉത്പാദനം ഒഴിച്ചു നിത്തിയാബാക്കിയെല്ലാത്തിനും പലതരത്തിലുള്ള ദോഷ വശങ്ങഉണ്ട്കല്കരി ഉപയോഗപെടുതുമ്പോമാരകവാതകങ്ങൾ  പ്രകൃതിയിലേക്ക് പുറം തള്ളുന്നുഓയികത്തിക്കുമ്പോഴും ഇതേ പ്രശ്നമുണ്ട്ആണവോജത്തിപതുങ്ങിയിരിക്കുന്ന അപകടം ഈയിടെ ജപ്പാനിനാം കണ്ടതാണല്ലോഇത്തരം ദോഷങ്ങഒന്നുമില്ലെന്നു മാത്രമല്ല, പലതരത്തിലും ഗുണകരവുമായ സൌരോജത്തെ നമ്മമാറ്റി നിത്തുന്നത് പ്രധാനമായും പല തെറ്റായ ധാരണകകൊണ്ടോ അറിവില്ലായ്മ കൊണ്ടോ ആണെന്നാണ് പഠനങ്ങസൂചിപ്പിക്കുന്നത്. 
സൌരോർജം (സോളാഎനജി) എന്നാപകമാത്രം പ്രവത്തിക്കുന്നത് അല്ലെങ്കിപ്രവത്തനക്ഷമത കുറഞ്ഞത് എന്ന തലത്തിനിന്ന് ബഹുദൂരം മുമ്പോട്ടു പോയിരിക്കുന്നുഎന്നാഇതൊന്നും നമ്മഅറിയുന്നില്ല എന്നതാണ് ഇന്ത്യയിലെ സോളാഎനജി സെക്ടരിന്റെ മന്ദഗതിയിലുള്ള വളച്ച കാണിക്കുന്നത്ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളും പൂണ്ണമായും സൌരോർജം കൊണ്ട് പ്രവത്തിക്കുന്ന സ്തലങ്ങഉണ്ട്. ഒപ്പം പുതിയ സൌരോർജ പ്ലാന്റുകനിമ്മാണത്തിലുമിരിക്കുന്നു. അമേരിക്കയിലെ മോജാവിലുള്ള 350 മെഗാവാട്ട് ശേഷിയുള്ള സൌരോര്ജ പ്ലാന്റു മുതഇറാനിലെ 0.25 മെഗാവാട്ട് ശേഷിയുള്ള ഷിറാസ് പ്ലാന്റ് വരെ ഇതിപ്പെടും.  സൌരോർജം വഴി ഉപഭോക്താവിന് നേരിട്ട് ലഭിക്കുന്ന സാമ്പത്തിക ലാഭത്തെക്കാഎത്രയോ ഇരട്ടി ഗുണം പരോക്ഷമായി സമൂഹത്തിനും ഭൂമിക്കു തന്നേയും ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ് സൗരൊജത്തിലേക്കു തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മനസ്സിലാവുക. 
ഇന്ന് വൈദ്യുതി ഉണ്ടാകുന്നത്പോലെ യാതോരുതരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ശുദ്ധ ജ്ജമായ സൌരോർജം ഉപയോഗിക്കുമ്പോഉണ്ടാകുന്നില്ല. വിലമതിക്കുവാനാകാത്ത ഭൂമിയുടെ സ്രോതസ്സുകസംരക്ഷിക്കപ്പെടുന്നു എന്നതാണ് സൌരോർജം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന മറ്റൊരു ഗുണം.

തുടരും.......

മാതൃഭൂമി വാർത്ത...

Mathrubhumi,Malappuram District News,kuttippuram Local News,മലപ്പുറം ,കുറ്റിപ്പുറം ,വൃദ്ധമന്ദിരത്തിലേക്ക് വാട്ടര്‍ഹീറ്റര്‍ നല്‍കി ,Kerala,Local News Kerala,Regional News 

http://www.mathrubhumi.com/malappuram/news/2593539-local_news-malappuram-കുറ്റിപ്പുറം.html