Tuesday, December 24, 2013

സോളാർ പവർ പ്ലാന്റുകൾ

ഒരു വാക്ക് കുറച്ചുപറഞ്ഞാളുകളെപറ്റിക്കുന്നത് കാണുക:

സോളാർ പവർ പ്ലാന്റികൾ തിരഞ്ഞെടുക്കുമ്പോൾ, 1000 വാട്ട് , 500 വാട്ട് എന്നൊക്കെ പറയുന്നത് കേൾക്കാം ഇത് ശരിയായ രീതിയല്ലെന്ന് മാത്രമല്ല ആളുകളെ പറ്റിക്കലും കൂടിയാണ്.

ഒരു ദിവസത്തിൽ എത്രയുണിറ്റുണ്ടാക്കുമെന്നായിരി
ക്കണം ഓരോ സോളാർ പ്ലാന്റ് നൽകുന്ന കമ്പനിക്കാരൻ പറയേണ്ടതും വാങ്ങിക്കുന്നവൻ ചോദിക്കേണ്ടതും അല്ലാത്ത പക്ഷം നിങ്ങൾ പറ്റിക്കപ്പെടും.

അതായത് ദിവസത്തിൽ 1000 വാട്ടില്‍ 5 യൂണിറ്റ് ഉത്പാദിപ്പിക്കുന്ന സോളാർ പവർ പ്ലാന്റല്ല ; 1000 വാട്ട് സോളർ പവർ പ്ലാന്റെന്ന് ( 5 യൂണിറ്റ് പറയാതെ) പറയുമ്പോള്‍ ഉള്ളത്.

1000W /ദിവസം 5 യൂണിറ്റുത്പാദിപ്പിക്കുന്ന സോളാർ പവർ പ്ലാന്‍റ്റ്  Is NOT equal to 1000W സോളാർ പവർ പ്ലാന്‍റ്റ് .

©Copyright protected www.facebook.com/kaltechandenergy

ആദ്യത്തേതിന്‌ 3 ലക്ഷം വിലവരുമ്പോൾ രണ്ടാമത്തേതിന്‌ ഒരു ലക്ഷത്തിനു താഴെ ഒരേ ബ്രാൻഡിൽ ലഭ്യമാക്കാം.

"5 യൂണിറ്റ്" എന്ന ഒരു വാക്ക് ഒപ്പമെഴുതാതെ എങ്ങിനെ ഉപഭോക്താവിനെ നിയമപരമായി പറ്റിക്കാമെന്ന് മനസ്സിലായില്ലേ!

നിലവാരമുള്ളത്, സത്യസന്ധതയും അറിവുമുള്ളവരില്‍ നിന്നും മാത്രം വാങ്ങി ഉപയോഗിക്കൂ

www.kaltechenergy.com 


for more detail Ref:

No comments:

Post a Comment